English| മലയാളം

സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ്‌ ഡാറ്റ - കരട് പട്ടിക

     സാമൂഹിക സാമ്പത്തിക ജാതി വിവരശേഖരണത്തിന്റെ കരട് പട്ടികയുടെ വാര്ഡ്തല റിപ്പോര്ട്ട്  പരിശോധനയ്ക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനായി http://www.secc.gov.in എന്ന  വെബ്‌ സൈറ്റ് സന്ദര്‍ശിക്കുക. താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ Instructions ലഭിക്കുന്നതാണ്. 

AttachmentSize
SECC Instructions.pdf307.92 KB