English| മലയാളം

ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്‍റര്‍നെറ്റില്‍

     

 

   നഗരസഭയില്‍ നിന്നും പൊതുജനങ്ങള്‍ക്ക് പ്രധാനമായും ലഭിച്ചുവരുന്ന സേവനമായ ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി മുതല്‍ നഗരസഭയുടെ വെബ്സൈറ്റ്‌ വഴി ലഭ്യമാകുന്നതാണ്. GO(M.S) No. 173/10 dtd 02/09/2010  ഗവ. ഉത്തരവു പ്രകാരം ഓണ്‍ ലൈനായി ലഭിക്കുന്ന കമ്പ്യൂട്ടര്‍ പ്രിന്‍റഡ് സര്‍ട്ടിഫിക്കറ്റ് സ്കൂള്‍ പ്രവേശനത്തിന് ഉപയോഗിക്കാം എന്നു വ്യക്തമാക്കുന്നു.

 

 നിലവില്‍ ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ 2006 മുതലുള്ള വിവരങ്ങളും വിവാഹം (പൊതു)  2011 സെപ്ററംബര്‍ മുതലുള്ള വിവരങ്ങളും വെബ് സൈറ്റില്‍ ലഭ്യമാണ്. 1970 മുതലുള്ള ജനന-മരണ-വിവാഹ രജിസ്റ്ററുകളുടെ ഡാറ്റാ എന്‍ട്രി നടത്തി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ആ കാലയളവിലുള്ള സര്‍ട്ടിഫിക്കറ്റുകളും ഇന്‍റര്‍നെറ്റ് വഴി ലഭിക്കുന്നതാണ്.

 

Link:- Birth, Death & Marriage Certificates